വികസന കാഴ്ചപ്പാട്

സുസ്ഥിര വികസനത്തിന് ശാസ്ത്രീയ ആസൂത്രണം
അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ പാർപ്പിടം ഒരു പൗരൻ്റെ അവകാശങ്ങളിൽ ഒന്നാണെന്ന് കരുതുന്നു.
ഗ്രാമപഞ്ചായത്തിലെ ഈ ആവശ്യത്തിനായി GIS Mapping ഓടൊപ്പം നടത്തിയ സർവേയിൽ കണ്ടെത്തിയ ഭവനരഹിതർക്ക് വീട് നല്കാൻ ലൈഫ് / പി.എം.എ.വൈ പദ്ധതികളിലുടെ കഴിഞ്ഞു. 90 % വരെ പൂർത്തീകരിക്കുക യും ചെയ്തു.
എന്നാൽ പഞ്ചായത്തിലെ കോളനി നവീകരണം നടത്താൻ ഈ പദ്ധതികൾ മുഖാന്തിരം നടത്താൻ കഴിയുന്നില്ല.
അതിനായി പുതിയ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു
പട്ടർ പറമ്പത്ത് വില്ല പ്രൊജക്ട് ഇതിന് ഉദാഹരണമാണ് .
39 ഇരട്ട വീട് ഒറ്റവീടാക്കുക. മാതൃഭൂമി - കെ.ചിറ്റിലപ്പള്ളി യുടെ എൻ്റെ വീട് പദ്ധതിയും അടിസ്ഥാന വികസനത്തിന് MLA പഞ്ചായത്ത് വിഹിതവും രേഖകൾ ക്രമീകരിക്കാൻ റവന്യൂ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് മിഷൻ പ്രവർത്തനമായി നടപ്പിലാക്കുക.
ചുരുക്കി പറഞ്ഞാൽ സ്വകാര്യ പൊതു പങ്കാളിത്ത ത്തോടെ 5 വർഷം കൊണ്ട് സമ്പൂർണ്ണ ഭവന പദ്ധതി.
ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ താഴെ തലങ്ങളിൽ വർദ്ധിപ്പിക്കണം എന്ന പാഠം നമുക്ക് തന്നു.
ആരോഗ്യ ഉപ കേന്ദ്രങ്ങൾ ശക്തി പ്പെടുത്തണം.
പ്രതിരോധ സംവിധാനവും വെൽനെസ്സ് പ്രവർത്തനവും ക്രോഡീകരിക്കാൻ സബ് സെൻ്ററുകൾക് NHM പദ്ധതിയുടെയും മറ്റ് ആരോഗ്യ ഗ്രാൻ്റുകളും ഉപയോഗിച്ച് സബ് സെൻ്ററുകൾ വിപുലമാക്കും.
5 സബ് സെൻ്ററിൽ 2 എണ്ണം പുതിയ കെട്ടിടം നിർമ്മിച്ചു.
MP ഫണ്ട് 47 ലക്ഷം
NHM ഫണ്ട് 57 ലക്ഷം
കാർത്തികപ്പള്ളി ഓർക്കാട്ടരി സൗത്ത് സബ് സെൻ്റിന് സ്ഥലം ലഭ്യമായി പ്രവർത്തി ആരംഭിച്ചു ആരോഗ്യ ഗ്രാൻ്റ് 57 ലക്ഷം
ആദിയൂർ സബ് സെൻ്ററിന് 57 ലക്ഷം NHM പദ്ധതി.
തുരുത്തിമുക്ക് സബ് സെൻ്ററിന് 17ലക്ഷം As ലഭിച്ചു. നിർമ്മാണ സ്ഥലം സൗജന്യമായി ലഭിച്ചു.
സബ് സെൻ്റർ വെൽനസ് കേന്ദ്രമാവണം.
പരിശോധനകൾ പ്രാഥമിക ചികിത്സകൾ നല്ല
ജീവതശൈലികൾ യോഗ പരിശീലനം ആശമാരുടെ കേന്ദ്രം
ഉൾപ്പടെ സമഗ്ര ആരോഗ്യ നെറ്റ് വർക്ക് നിർമ്മിക്കുന്നതോടെ 2 വർഷം കൊണ്ട് സുസ്ഥിര ആരോഗ്യ ഗ്രാമപഞ്ചായത്ത് പ്രഖ്യാപിക്കാൻ കഴിയും.
മഹാമാരികളുടെ കാലങ്ങളെ പ്രതിരോധിക്കാൻ വികേന്ദ്രീകൃത സബ് സെൻ്ററുകൾക്ക് കഴിയും.
വയോജന റിക്രിയേഷൻ സെൻ്ററുകൾ വയോജന സൗഹൃദ പഞ്ചായത്തിന്
കൂടി വരുരുന്ന വയോജനങ്ങൾക്ക് ഒറ്റപ്പെടൽ നിന്ന് വിമക്തി കമ്യൂണിറ്റി കിച്ചൺ തുടങ്ങിയ പദ്ധതികൾ ആവിഷ്കരിച്ച് സമഗ്ര വയോനയം
3 കേന്ദ്രങ്ങളുടെ നിർമ്മാണം തുടങ്ങി 1000 വയോജനത്തിന് ഒന്ന് എങ്കിലും പ്രാഥമികമായി നിർമ്മിക്കണം.
ആത്മഹത്യ ഉൾപ്പടെ കുറക്കാൻ കഴിയും.
കാർഷിക മേഖലയിൽ
കനാൽ നവീകരണം
തരിശ് കൃഷി എന്നിവ ആരംഭിച്ചു.
ചെറുപ്പക്കാരെ ആകർഷിക്കാൻ കൃഷി ഓഫീസ് മുതൽ കൃഷിരീതിവരെ ആധുനികരിച്ച് കാർഷിക മേഖല ശക്തിപ്പെടുത്തണം.
കൃഷി ഓഫീസ് നവീകരിച്ചു തരിശ പാടങ്ങൾ ജനകീയ കൃഷി തുടങ്ങി നിരവധി ഹൈബ്രീഡ് വിത്ത് വിതരണം ഉൾപ്പെടെ നടത്തി. വിപുലീകരണം ബാക്കിയാണ്
സമഗ്രമാലിന്യസംസ്കരണസംവിധാനം
കേരളത്തിലെ മാതൃകാ പദ്ധതി മാലിന്യത്തിൽ നിന്ന് വളം ഉല്പാദനം നടത്തുന്നു .
മാലിന്യംവരുമാനമാക്കുന്നപഞ്ചായത്ത്
അജൈവ ജൈവ മാലിന്യ സംസ്കരണം നടത്തുന്ന ഹരിത കർമ്മ സേന സുസ്ഥിരവികസനത്തിന്മാതൃകയാണ്.
സ്വയം സംരഭമാതൃകയിൽ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
ഖരമാലിന്യ പദ്ധതി യോടൊപ്പം ദ്രവമാലിന്യ പദ്ധതി പരിഗണിച്ചുവരുന്നു.
വായുമലനീകരണത്തിനെ തിരെ കാർബൺ ന്യൂട്രൽ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നു

സ്ത്രീ സുരക്ഷ
ആരോഗ്യ രംഗത്ത് സ്ത്രീ സൗഹൃദ പൊതു ടോയിലറ്റ് കൂടുതലുള്ള ഗ്രാമ പഞ്ചായത്ത് ആയി അവകാശ പ്പെടാം.
Up Hs സ്കൂളുകളിൽ സൗജന്യ സാനിറ്ററി നാപ്കിൻ & നാപ്കിൻ ഡിസ്റ്റ്റകഷൻ മെഷിൻ . സൗജന്യ കരാട്ടേ ക്ലാസ് അംഗൻ വാടികളിൽ അസോള സൻ ക്ലാസ് . സ്ത്രീ കൾക്ക് മാത്രമായി ഓപ്പൺ ജിം ഹാപ്പിനസ് പാർക്ക് (പഞ്ചായത്ത് പൈലറ്റ് പ്രോജക്ട് )