വിവരാവകാശ ഉദ്യോഗസ്ഥര്‍
📜 വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
👨💼 പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
അമല്‍ രാജ്
സെക്രട്ടറി, ഏറാമല ഗ്രാമപഞ്ചായത്ത്
പി.ഒ. ഓര്‍ക്കാട്ടേരി, കോഴിക്കോട് - 673501
📞 9496048107
👨💼 അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
മായാചന്ദ്രന്‍
ഹെഡ്ക്ലര്‍ക്ക്, ഏറാമല ഗ്രാമപഞ്ചായത്ത്
പി.ഒ. ഓര്‍ക്കാട്ടേരി, കോഴിക്കോട് - 673501
📞 9447139362
⚖️ അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണ വകുപ്പ്
സിവില്‍ സ്റ്റേഷന്, കോഴിക്കോട് - 673501
☎️ 0495-2371799